tag:blogger.com,1999:blog-6267616671088687991.post4696585667876064853..comments2023-05-07T05:09:06.393-07:00Comments on എന്റെ രചനകള്‍: സ്വതന്ത്ര്യ ദിനം - ഒരു ചെറിയ ഓർമകുറിപ്പുസിവില് എഞ്ചിനീയര്‍http://www.blogger.com/profile/02901774393728534418noreply@blogger.comBlogger22125tag:blogger.com,1999:blog-6267616671088687991.post-2964457482871395072011-10-02T02:25:41.598-07:002011-10-02T02:25:41.598-07:00aashamsakal.............aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-52337237867025692052011-10-01T11:20:54.248-07:002011-10-01T11:20:54.248-07:00ദേശ സ്നേഹമുനര്ത്തുന്ന ചിന്ത ,നന്നായി ,പക്ഷെ രണ്ടു...ദേശ സ്നേഹമുനര്ത്തുന്ന ചിന്ത ,നന്നായി ,പക്ഷെ രണ്ടു മാസായി പോസ്റ്റ് ഒന്നും ഇട്ടില്ലേ ?സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-7519662336130892732011-09-30T04:27:52.145-07:002011-09-30T04:27:52.145-07:00ശക്തമായ പ്രതികരണം കൂടെ ചിന്താര്‍ഹാമായ വിഷയം !!ആശംസ...ശക്തമായ പ്രതികരണം കൂടെ ചിന്താര്‍ഹാമായ വിഷയം !!ആശംസകള്‍ !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-12857169570214042812011-09-30T03:00:30.701-07:002011-09-30T03:00:30.701-07:00വായിക്കാന്‍ കുറച്ചു പാടുപെട്ടു പക്ഷെ കാര്യം മനസിലാ...വായിക്കാന്‍ കുറച്ചു പാടുപെട്ടു പക്ഷെ കാര്യം മനസിലായി. പിന്നെ ഈ പതാക ഉയര്‍ത്തലും മറ്റുമല്ലാതെ വ്യത്യസ്തത മായി എങ്ങനെ നമ്മുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാം എന്ന് ഒരു റിസര്‍ച്ച് നടത്തിയാലോ ?priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-46561050022298428752011-09-28T13:08:25.449-07:002011-09-28T13:08:25.449-07:00Nalla ezhuthu..... Aasamsakal.....Nalla ezhuthu......Nalla ezhuthu..... Aasamsakal.....Nalla ezhuthu..... Aasamsakal.....ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-25173634996811355642011-09-22T12:12:19.207-07:002011-09-22T12:12:19.207-07:00എല്ലാ ചടങ്ങുകള്‍ ആവുമ്പോള്‍ ജീവന് ഇല്ലാതെയാവുന്നു...എല്ലാ ചടങ്ങുകള്‍ ആവുമ്പോള്‍ ജീവന് ഇല്ലാതെയാവുന്നു.
നന്നായി എഴുതിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-88108376296751320232011-09-22T01:32:52.825-07:002011-09-22T01:32:52.825-07:00പോസ്റ്റുകളിലൂടെ ഞാന്‍ പോയി .. ഏറ്റവും ഇഷ്ടപെട്ടത് ...പോസ്റ്റുകളിലൂടെ ഞാന്‍ പോയി .. ഏറ്റവും ഇഷ്ടപെട്ടത് സര്‍പ്രൈസ് .... സ്വാതന്ത്ര്യ ദിനം എന്ന പുതിയ പോസ്റ്റിന്റെ വായനാ സുഖം മുഴുവന്‍ കളഞ്ഞത് അക്ഷര തെറ്റുകള്‍ ആണ് . അത് റീ എഡിറ്റ് ചെയ്തു തിരുത്തി വീണ്ടും പോസ്റ്റ് ചെയ്യൂ ശ്രീ ... ഇനിയും വരാംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-59660730106813172932011-09-12T06:12:46.614-07:002011-09-12T06:12:46.614-07:00സത്യസന്ധമായ എഴുത്ത്..
എന്നാല്‍ അക്ഷരതെറ്റുകള്‍ വായ...സത്യസന്ധമായ എഴുത്ത്..
എന്നാല്‍ അക്ഷരതെറ്റുകള്‍ വായനയെ ശല്യപ്പെടുത്തുന്നു.
പുതിയ പോസ്ടിട്ടാല്‍ ഒരു ലിങ്ക അയച്ചാല്‍ ഉപകാരംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-24638996164883097492011-08-28T06:36:17.173-07:002011-08-28T06:36:17.173-07:00നല്ല കുറിപ്പ്.
പിന്നെ,
““google image search” ചെ...നല്ല കുറിപ്പ്.

പിന്നെ,

““google image search” ചെയ്തു കിട്ടിയ ഒരു നിശ്ചലമായ പതാക തന്റെ ഫെയിസ്ബുക്ക് വാളിൽ ഇട്ട് അതിന്റെ അടിയിൽ “indpndnce day wishes” എന്നു കമ്മന്റ് എഴുതുന്നവന്റെ ദേശസ്നേഹം....” എന്നത് മോശമായിക്കാണേണ്ടതില്ല.

അവൻ കുറഞ്ഞ പക്ഷം ദേശത്തെ പുച്ഛിക്കുന്നില്ല എന്നെങ്കിലുമുണ്ടല്ലോ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-39839142859987571322011-08-20T09:24:30.821-07:002011-08-20T09:24:30.821-07:00Nice post :)
Regards
http://jenithakavisheshangal...Nice post :)

Regards
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-39281320711979875802011-08-19T13:19:49.691-07:002011-08-19T13:19:49.691-07:00@പ്രദീപ് സര്
നന്ദി ഒരുപാടു, ഇത്രയും ആഴത്തില്‍ ഒ...@പ്രദീപ് സര്
നന്ദി ഒരുപാടു, ഇത്രയും ആഴത്തില്‍ ഒരു അഭിപ്രായം എഴുതിയതിനു. . . . .താന്‍ ദേശത്തെ സ്നേഹിക്കുന്നു എന്ന ചിന്ത മാത്രം മതി. . . . . . .വേറെ ഒന്നും ആവശ്യമില്ല. . . .സിവില്‍ എഞ്ചിനീയര്‍https://www.blogger.com/profile/02901774393728534418noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-70963323855743118262011-08-19T12:20:32.339-07:002011-08-19T12:20:32.339-07:00ഇന്ത്യയുടെ യശസ്തംഭങ്ങളായ IIT കള്‍ മഹാനായ നെഹ്രുവിന...ഇന്ത്യയുടെ യശസ്തംഭങ്ങളായ IIT കള്‍ മഹാനായ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ മകുടോദാഹരണങ്ങള്‍ ആയി നിലകൊള്ളുന്നു.പുതിയ കാലത്തെയും സമൂഹത്തെയും സസൂക്ഷ്മം വിലയിരുത്തി സിലബസും പ്രോഗ്രാമുകളും ആസൂത്രണം ചെയ്യുന്നതു കൊണ്ടാവാം IIT കളില്‍ സാങ്കേതിക വിദ്യാ പഠന ഗവേഷണങ്ങളോടൊപ്പം ഇപ്പോള്‍ സോഷ്യല്‍ സയന്‍സിലുള്ള വിവിധ പഠന ഗവേഷണ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നു.വിശ്വോത്തരമായ ഇത്തരം ഒരു സ്ഥാപനത്തില്‍ പഠിക്കുവാന്‍ കഴിയുക എന്നത് അഭിമാനകരം തന്നെ.

അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് സവിശേഷമായ ഒരു പ്രസക്തിയും ആകര്‍ഷണീയതയുമുണ്ട്.,ഒരു പക്ഷേ അതില്‍ പങ്കകൊള്ളുക എന്നതു തന്നെ ആവേശകരമായ ഒരു അനുഭവമായി മാറേണ്ടതുമാണ്.

അപ്പോഴും ശ്രീജിത്തിന്റെ ചിന്തകളിലേക്ക് ബാല്യകാലത്ത് സ്വാതന്ത്ര്യദിനം നല്‍കിയിരുന്ന കുതൂഹലങ്ങളാണ് ഓടിയെത്തുന്നത്. എല്ലാറ്റിനുമപ്പുറത്താണ് തന്റെ സ്വത്വം നല്കുന്ന ആഹ്ലാദം എന്ന പരമമായ സത്യത്തെ ഈ നിരീക്ഷണം അടയാളപ്പെടുത്തുന്നു.കൃത്രിമമായി ദേശസ്നേഹം പ്രകടിപ്പിക്കുന്ന ജാടകളേക്കാള് തന്റെ സ്വത്വം തിരിച്ചറിയുകയും അതില്‍ ആഹ്ലാദവും അഭിമാനവും കണ്ടെത്തുന്ന ആളാണ് യഥാര്‍ത്ഥ ദേശസ്നേഹി എന്ന ഒരു സന്ദേശം കൂടി ശ്രീജിത്ത് പങ്കു വെക്കുന്നു.

പുതിയ ഒരു സ്വാതന്ത്ര്യദിന ചിന്ത തന്നതിന് ഒരുപാട് നന്ദി.

ടൈപ്പിങ്ങിന്റെ എന്തോ പ്രശ്നമുള്ളതായി എനിക്കും തോന്നുന്നു.തോന്നലാവാം..ഒന്നു പരിശോധിക്കുമല്ലോ.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-44937937273337764692011-08-19T03:05:35.571-07:002011-08-19T03:05:35.571-07:00nice enikkishtamayi !!! i am reminded of my school...nice enikkishtamayi !!! i am reminded of my school indepndnce day :) used to get laddus and munche den...ippo onnum illa :(
font cheuthayi poyi kurachude valuthakamayirunnu!Gayathri R Nairhttps://www.blogger.com/profile/15581085139597559401noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-59576460513512008692011-08-18T01:27:34.713-07:002011-08-18T01:27:34.713-07:00സത്യം പറഞാല്‍ ഇന്ന് സ്വതന്ത്ര്യ ദിനം വെറും ഒരു ചടങ...സത്യം പറഞാല്‍ ഇന്ന് സ്വതന്ത്ര്യ ദിനം വെറും ഒരു ചടങ്ങ് മാത്രമായിടുണ്ട്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-14653818778163841222011-08-17T22:16:06.079-07:002011-08-17T22:16:06.079-07:00"എന്നും അച്ച്ൻ കൊണ്ടു വന്നിരുന്നതും, ഇടകു ഞാൻ..."എന്നും അച്ച്ൻ കൊണ്ടു വന്നിരുന്നതും, ഇടകു ഞാൻ തന്നെ പോയി വാങ്ങിയതും ഒക്കെ മിഠായി ആണ്. എങ്കിലും ഈ 6 മിഠായികൾക്കു പ്രിത്യേക മധുരം ആണ്".
മധുരമുള്ള ഓര്‍മ്മകള്‍ .... മധുരിക്കും മിടായികള്‍...Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-75665724896451155422011-08-17T11:01:23.036-07:002011-08-17T11:01:23.036-07:00വ്യത്യസ്ത സ്വാതന്ത്ര്യ അനുഭവമുള്ളവര്‍..
വ്യത്യസ്തമ...വ്യത്യസ്ത സ്വാതന്ത്ര്യ അനുഭവമുള്ളവര്‍..
വ്യത്യസ്തമായ് ഒരേ സ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവര്‍..
നല്ല ചിന്തകള്‍.... അവസരോചിതമായ് ഓര്‍ത്തതിന് നന്ദി.
എല്ലാ ആശംസകളും...!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-65858459512248953102011-08-17T10:59:12.926-07:002011-08-17T10:59:12.926-07:00ശ്രീ,ഓർമ്മകളും അനുഭവങ്ങളും ശക്തമാണു; അവതരണം കുറച്ച...ശ്രീ,ഓർമ്മകളും അനുഭവങ്ങളും ശക്തമാണു; അവതരണം കുറച്ച് കൂടെ തീക്ഷ്ണമാക്കാൻ ശ്രമിയ്ക്കാവുന്നതേ ഉള്ളൂ...

എന്റെ സ്വാതന്ത്ര്യദിനസ്മരണകളും ഒട്ടും വിഭിന്നമല്ല...Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-16949298078774840202011-08-17T10:44:17.740-07:002011-08-17T10:44:17.740-07:00ചെന്നൈ IIT യിലെ വര്‍ത്തമാനകാല മോഡേണ്‍ സ്വാതന്ത്ര്യ...ചെന്നൈ IIT യിലെ വര്‍ത്തമാനകാല മോഡേണ്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്നും നാട്ടുമ്പുറത്തിന്റെ നന്മകള് നിറഞ്ഞ ഭൂതകാല സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അല്ലെ...ഇതില്‍ ഏറ്റവും ഭംഗിയായി തോന്നിയതും ആ പഴയ ഓര്‍മ്മകള്‍ തന്നെ.."എറ്റവുമൊടുവിൽ സ്കൂളിൽ നിന്നും കിട്ടുന്ന മിഠായിയും. എതാണ്ടു 6 സ്ഥലങ്ങളിൽ നിന്നു തീർച്ചയായും മിഠായി കിട്ടും." മിഠായിയുടെ എണ്ണം പോലും ഇപ്പോഴും ഓര്‍മയുണ്ട് അല്ലെ..സുഖമുള്ള ഓര്‍മ്മകള്‍ അങ്ങനെയാണ്. ..എത്രകാലം കഴിഞ്ഞാലും മനസ്സില്‍ തന്നെ കാണും..കഷ്ടപ്പെട്ടിട്ടാണ് വായിച്ചെടുത്തത് :-(ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-12823050694101742662011-08-17T10:22:35.193-07:002011-08-17T10:22:35.193-07:00ലിപി എന്ത കുഴപ്പം, ഞൻ സ്തിരമായി യൂസ് ചെയ്യുന്നതു ത...ലിപി എന്ത കുഴപ്പം, ഞൻ സ്തിരമായി യൂസ് ചെയ്യുന്നതു തന്നെയാണല്ലൊ യൂസ് ചെയ്തതു. . . .ബ്ലൊഗ്ഗർ അമ്മാവൻ പറ്റിക്കാൻ തുടങിയൊ?സിവില്‍ എഞ്ചിനീയര്‍https://www.blogger.com/profile/02901774393728534418noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-87251514675808663362011-08-17T10:20:25.473-07:002011-08-17T10:20:25.473-07:00ഓര്മകുറിപ്പ് കൊള്ളാം. പക്ഷെ ലിപി പ്രശ്നം തന്നെ.ഓര്മകുറിപ്പ് കൊള്ളാം. പക്ഷെ ലിപി പ്രശ്നം തന്നെ.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-48802859030838238522011-08-15T11:16:35.773-07:002011-08-15T11:16:35.773-07:00ശ്രീജിത്ത്, യൂണികോഡ് ഫോണ്ടിന് പകരം ഇന്സ്ക്രിപ്റ്റ...ശ്രീജിത്ത്, യൂണികോഡ് ഫോണ്ടിന് പകരം ഇന്‍സ്ക്രിപ്റ്റ് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്! വായിക്കാന്‍ സാധിക്കുന്നില്ല.അനസ് മാളhttps://www.blogger.com/profile/15115806863100075893noreply@blogger.comtag:blogger.com,1999:blog-6267616671088687991.post-79811816258065412102011-08-15T11:10:00.406-07:002011-08-15T11:10:00.406-07:00ശ്രീജിത്ത്.. വായിക്കാന്‍ ആവുന്നില്ല. ഫോണ്ടിന്റെ പ...ശ്രീജിത്ത്.. വായിക്കാന്‍ ആവുന്നില്ല. ഫോണ്ടിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com